Land sliding alert from kerala disaster management <br />സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍നില്‍ക്കുന്ന പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട മുന്നറിയിപ്പുകളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. <br />ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് നിവധി മരണങ്ങളും വന്‍നാശനഷ്ടങ്ങളുമാണ് ഉണ്ടായിരിക്കുന്നത്. ഇതേതുടര്‍ന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. <br />#Landsliding #Keralafloods2018